Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

കെസിആര്‍എം – നോര്‍ത്ത് അമേരിക്ക ഉപന്യാസ മത്സരവും ടെലികോണ്‍ഫറന്‍സും സംഘടിപ്പിക്കുന്നു

September 11, 2018 , ചാക്കോ കളരിക്കല്‍

KCRM Banner

• KCRM -North America-യുടെ ആഭിമുഖ്യത്തില്‍ ഉപന്യാസ മത്സരം.

• ജാതി-മത-സ്ത്രീ-പുരുഷ-പ്രായഭേദമെന്യേ ആഗോളതലത്തില്‍ ആര്‍ക്കും പങ്കെടുക്കാം.

• വിഷയം: മതനിയമങ്ങളും രാഷ്ട്ര നിയമങ്ങളും ധാര്‍മിക വീക്ഷണത്തില്‍.

• രണ്ടു സമ്മാനങ്ങള്‍: 150 ഡോളര്‍, 75 ഡോളര്‍.

• മലയാളത്തില്‍ 12 പോയന്റില്‍ ഡിടിപി ചെയ്ത് പിഡി‌എഫ് ഫോര്‍മാറ്റിലാക്കിയ ലേഖനം 5 പേജില്‍ കൂടാന്‍ പാടില്ല.

• ലേഖനം ഇ-മെയിലില്‍ (kcrmnorthamerica@gmail.com) ഒക്ടോബര്‍ 10-നുമുമ്പ് അയക്കുക.

പ്രിയ സുഹൃത്തുക്കളേ:

കെസിആര്‍എം – നോര്‍ത്ത് അരിക്ക സംഘടിപ്പിച്ചുകൊണ്ടിരുന്ന ടെലികോണ്‍ഫറന്‍സ് വേനല്‍ കാലത്ത് വേണ്ടെന്നു തീരുമാനിച്ചിരുന്നു. വേനല്‍ക്കാലം കഴിയാന്‍ പോകുന്നതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ അത് വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്. മുന്‍‌പ് നടത്തിയിരുന്നതുപോലെ പത്താമത്തെ ഈ ടെലികോണ്‍ഫറന്‍സും മാസത്തിലെ രണ്ടാം ബുധനാഴ്ച അതായത് ഒക്ടോബർ 10, 2018 വൈകീട്ട് 9.00 മണിക്ക്, ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ ടൈം (October 10, 2018, 9.00 pm, Eastern Standard Time) നടത്തുന്നതാണ്.

വിഷയം: ഫ്രാങ്കോ മെത്രാന്‍ പ്രശ്നവും ഭാരത കത്തോലിക്കാ സഭയും – ഒരു അവലോകനം

ഭാരത കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമായ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിങ്ങളെല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. നിങ്ങളെല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ചാക്കോ കളരിക്കല്‍
ജനറല്‍ കോഓര്‍ഡിനേറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top