വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു

samsi1പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനും കവിയുമായ വാസുദേവ് പുളിക്കലിന്റെ രണ്ടാമത്തെ കവിതാസമാഹാരം “എന്റെ കാവ്യഭാവനകള്‍” ഇ-മലയാളിയുടെ 2018 ലെ അവാര്‍ഡ് നിശയില്‍ വച്ച് സെപ്റ്റംബര്‍ 16- നു വിചാരവേദി പ്രസിഡന്റ് സാംസി കൊടുമണ്ണിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. അവാര്‍ഡ് നിശയില്‍ മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫസ്സര്‍ ജോസഫ് ചെറുവേലിയില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങിയത് ഡോ. എന്‍.പി. ഷീലയാണ്.

samsi samsi2

Print Friendly, PDF & Email

Related News

Leave a Comment