ഫിലഡല്‍ഫിയ: ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്ഫിയയില് ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ “ചാക്കോ ശങ്കരത്തില്‍ നഗറില്‍” (KleinLife Center, 10100 Jamison Avenue at RedLion road, Philadelphia, PA 19116) നടക്കും. ട്രാന്‍സ്പൊര്‍ട്ടേഷന്‍ ചുമതല ഫീലിപ്പോസ് ചെറിയാന് (215-605-7310), രാജീവ് വിജയന് (610-931-9720)എന്നിവര്‍ നിര്‍വഹിക്കും.
ഫിലഡല്ഫിയാഇന്റര്നാഷണല്എയര്പോര്ട്ടില് നിന്നും (Philadelphia International Airport, -PHL-, 8000 Essington Ave, Philadelphia, PA 19153) ലാനാ സമ്മേളന താമസ ഹോട്ടലിലേക്ക് (11580 Roosevelt Blvd, Philadelphia, PA, 19116, Phone 1-800-544-4866) സാധാരണയായി 40 മിനുട്ടും 25 മൈലും യാത്ര വേണം. ഈ യാത്രാവശ്യങ്ങള്‍ക്ക് രാജീവ് വിജയനെയോ ഫീലിപ്പോസ് ചെറിയാനെയോ മുന്‍കൂട്ടി വിളിക്കേണ്ടതാണ് എന്ന് ലാന സമ്മേളന കണ്‍വീനര്‍മാരായ അശോകന് വേങ്ങശ്ശേരിയും (267-969-9902), ജോര്‍ജ് നടവയലും (215-494-6420) അഭ്യര്ത്ഥിക്കൂന്നു.
ജോണ്‍ മാത്യൂ (പ്രസിഡന്റ് -281-815-5899), ജോസന് ജോര്‍ജ്(സെക്രട്ടറി 469-767-3208), അനിലാല്‍ ശ്രീനിവാസന് (വൈസ് പ്രസിഡന്റ് 630-400-9735), ജോസ് ഓച്ചാലില്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് 977-329-6906), എബ്രഹാം തെക്കേമുറി (ട്രസ്റ്റീ ബോര്‍ഡ് മെംബര്‍469-222-5521), ഷാജന് ആനിത്തോട്ടം (ട്രസ്റ്റീ ബോര്ഡ്മെംബര്847-322-1181).
പി.ഡി. ജോര്‍ജ് നടവയല്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply