വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍
September 23, 2018 , ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാരുള്ള പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നു.
സെപ്റ്റംബര്‍ 29-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, വചനപ്രഘോഷണം, ഡിന്നര്‍ എന്നിവയും, സെപ്റ്റംബര്‍ 30-നു ഞായറാഴ്ച രാവിലെ 9.30-നു വി. മൂന്നിന്മേല് കുര്‍ബാന, റാസ, ചെണ്ടമേളം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ബാബു വെട്ടിക്കാട്ട്, റജിമോന്‍ ജേക്കബ് എന്നീ കുടുംബങ്ങളാണ്.
പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ച് വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ മധ്യസ്ഥതയില്‍ അഭയപ്പെടുവാന്‍ വികാരി റവ.ഫാ. മാത്യു കരിത്തലയ്ക്കല്‍, സഹവികാരി റവ.ഫാ. ലിജു പോള്‍, റവ.ഫാ. തോമസ് നെടിയവിള എന്നിവര്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാമ്മന്‍ കുരുവിള (വൈസ് പ്രസിഡന്റ്) 630 718 1077, ജിബിന്‍ മേലേത്ത് (ട്രഷറര്‍) 312 358 0737, ജോര്‍ജ് മാത്യു (സെക്രട്ടറി) 847 922 7506.
Print This Post
To toggle between English & Malayalam Press CTRL+g
Read More
30 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ്-19 ജീവന് തട്ടിയെടുത്തു
വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
അഭിഷേകജ്വാല കണ്വെന്ഷന് നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൗണില്‍
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്വന്ഷന് ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ 29, 30 തീയതികളില്‍
ന്യൂയോര്‍ക്ക് സി എസ് ഐ ത്രിദിന കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും
കെ. കൃഷ്ണന് (77) ഹൂസ്റ്റണില്‍ നിര്യാതനായി
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ‘കേരളോത്സവം 2017’ ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍
‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്ലാന്റിലും യോങ്കേഴ്സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
സെ. മേരിസില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിച്ചു
30 മിനിറ്റിനുള്ളില്‍ മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ച മധ്യവയസ്ക അറസ്റ്റില്‍
30 കോടിയുടെ മയക്കുമരുന്നുമായി വിദേശ യുവതി പിടിയില്‍
30 ലക്ഷത്തിന്റെ തട്ടിപ്പ്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പോണ്‍സര്‍ഷിപ് മേധാവി അറസ്റ്റില്‍
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
Leave a Reply