Flash News

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ക്ക് സൗത്ത് ഫ്ലോറിഡയില്‍ പൗരസ്വീകരണം

October 8, 2018 , സുനില്‍ തൈമറ്റം

BWMQBz3N

മികച്ച പാര്‍ലമെന്റെറിയനുള്ള ലോക്മത്ത് അവാര്‍ഡ് തുടര്‍ച്ചയായി രണ്ട് തവണ കരസ്ഥമാക്കിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ക്ക് സൗത്ത് ഫ്ലോറിഡയില്‍ മലയാളി സമൂഹം പൗരസ്വീകരണം നല്‍കുന്നു. കേരള ആര്‍ട്സ് ആന്‍ഡ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 14 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് Keller Williams Realty (2000 NW 150 Avenue #1100, Pembroke Pines 33028. -Next to Cracker Barrel Restaurant & Behind BMW Dealership ) ഹാളില്‍ വെച്ചാണ് സ്വീകരണ യോഗം നടക്കുക.

ചടങ്ങില്‍ പെംബ്രോക്ക് പൈന്‍സ് സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ്‌, വൈസ് മേയര്‍ ഐറിസ് സൈപ്പിള്‍ തുടങ്ങിയവരും, വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Savy Mathew – 954-295-6435, Mathew Kutty -954-865-9509, Kunjamma Koshy – 954-434-8957 ,Jose Sebastian – 954-494-9339, CK George – 954-663-0968, Ponnachan – 305-905-1994


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top