നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടിയെടുക്കാത്ത ‘അമ്മ’യ്ക്കെതിരെ നടിമാര്‍ തുറന്ന പോരിന്

newsrupt2018-105f118bd0-b3fc-42ae-88b4-1e274c9297e6wccനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ താരസംഘടന അമ്മയുടെ നടപടി വൈകുന്നതില്‍ ഡബ്ല്യൂസിസിക്ക് അമര്‍ഷം. ഡബ്ല്യൂസിസി തുറന്ന പോരിന് ഒരുങ്ങുന്നതായി സൂചന. വൈകിട്ട് എറണാകുളത്ത് ഡബ്ല്യൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തും. രേവതി, പത്മപ്രിയ, പാര്‍വ്വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തുന്നത്. താര സംഘടനയില്‍ നിന്ന് കൂടുതല്‍ നടിമാര്‍ രാജിവെക്കുന്നതടക്കം നടപടികളിലേക്ക് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ നീങ്ങുമെന്ന സൂചനയുമുണ്ട്.

മീടു പശ്ചാത്തലത്തില്‍ വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന സൂചന നല്‍കി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

Print Friendly, PDF & Email

Related News

Leave a Comment