Flash News

ഡാളസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍

October 24, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Uppani1_InPixioഡാളസ്: ചിറ്റൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍ 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലാന്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd Garland, TX 75043) നടക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലു മണി മുതല്‍ ഒന്‍പതു വരെയും, ഞായാറാഴ്ച രണ്ടു മുതല്‍ ആറര വരെയുമാണ് ധ്യാനം. ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.

Uppani


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top