ഡാളസ് : പര്‍ക്കാലില്‍ വര്‍ക്കി ചെറിയാന് (81) ഒക്ടോബര്‍ 31 ബുധനാഴ്ച ഡാളസ്സില്‍ നിര്യാതനായി.
ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ഇദ്ദേഹം ഡാളസ്സിലെ മകളുടെ വീട്ടില്‍ ചികിത്സക്കെത്തിയതായിരുന്നു.
മക്കള്‍: സൂസന് മാത്യു (മിനി) ഡാളസ്, ലിനി (Leni) ഹൂസ്റ്റണ്‍., ഡോ. വര്‍ഗീസ് ചെറിയാന് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: റജി(മാത്യു ജോണ്‍), ഷിബി, ഡോ.ജൂലി ചെറിയാന്
പൊതുദര്‍ശനം: നവംബര്‍ 1-വ്യാഴം-6Pm to 8.30PM.
സ്ഥലം:- സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളി, 14133 ഡെന്നീസ് ലയന്‍.
ഫാര്‍മേഴ്സ് ബ്രാഞ്ച്(ഡാളസ്) സംസ്ക്കാര ശുശ്രൂഷ പിന്നീട് ന്യൂയോര്‍ക്കില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോണ്‍ 469 877 9417, ഡോ.വര്‍ഗീസ് ചെറിയാന് 917 912 0421
പി.പി. ചെറിയാന്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply