അറ്റ്ലാന്റാ: അറ്റ്ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആനന്ദ് ബാലചന്ദ്രന് നിര്യാതനായി. ഭാര്യ ബീനാ ആനന്ദ്. മക്കള്‍ ജോഷ്വവ, ജോര്‍ദാന്‍.
ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് ക്രിസ്ത്യന്‍ സ്റ്റഡീസില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടിയ ആനന്ദ് 2016 മുതല്‍ അറ്റ്ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പൊതുദര്‍ശനം: നവംബര്‍ 9 വെള്ളി 6 pm to 9pm.
സ്ഥലം: Praise Communtiy Church, 329, Grayson Hwy, Lawrence Ville, GA 30046.സംസ്ക്കാര ശുശ്രൂഷ: നവംബര്‍ 10 ശനി 10 AM to 12 noon.സ്ഥലം: Praise Communtiy Church. തുടര്‍ന്ന് ഇറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ ക്രിമേഷന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 606 5724 (പാസ്റ്റര്‍ സതീഷ്)
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply