എഫ്.ഐ.ടി.യു. യൂണിയനുകളുടെ ജില്ലാ നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

_20181112_191621
എഫ്.ഐ.ടി.യു. യൂണിയനുകളുടെ നേതൃപരിശീലന ക്യാമ്പിന്റെ സ്വാഗതസംഘം സംസ്ഥാന ട്രഷറര്‍ പി. ലുഖ്മാന്‍ ഉൽഘാടനം ചെയ്യുന്നു

പാലക്കാട്: എഫ്.ഐ.ടി.യു. യൂണിയനുകളുടെ ജില്ലാ നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

ഭാരവാഹികള്‍:

ചെയര്‍മാന്‍: കരിം പറളി

വൈസ് ചെയര്‍മാന്‍മാര്‍: പി. ഭാസ്‌കരന്‍, റഫീഖ് മാസ്റ്റര്‍, നൂര്‍ജഹാന്‍, ജലാല്‍ പുതുനഗരം.

രക്ഷാധികാരികള്‍: പി. ലുഖ്മാന്‍, ചന്ദ്രന്‍ പുതുക്കോട്, എ. ഉസ്മാന്‍, ചാമുണ്ണി.

ജനറല്‍ കണ്‍വീനര്‍: എ. അസീസ് ആലത്തൂര്‍.

കണ്‍വീനര്‍: ബാബു തരൂര്‍

മീഡിയ: സുലൈമാന്‍ പുലാപ്പറ്റ, ലൈറ്റ് സൗണ്ട് – ഷിയാസ് ടീം, കാറ്ററിംഗ് സര്‍വീസ് – ലുഖ്മാന്‍ ആലത്തൂര്‍ ടീം, ഹാള്‍/അക്കമഡേഷന്‍, ട്രാന്‍പോര്‍ട്ടേഷന്‍ – ഉസ്മാന്‍ സത്താര്‍, റസാഖ് മാസ്റ്റര്‍.

പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടാനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറര്‍ പി. ലുഖ്മാന്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു. എ. അസീസ് സ്വാഗതം പറഞ്ഞു. പി. ഭാസ്‌കരന്‍, റഫീഖ് മാസ്റ്റര്‍, ബാബു തരൂര്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News