Flash News

എസ്.ഐ.ഒ ഹയര്‍ സെക്കന്ററി കോണ്‍ഫറന്‍സ് ഞായറാഴ്ച

November 16, 2018 , .

higherമലപ്പുറം: “നീതി ചോദിക്കുന്ന ശബ്ദമാണിത് നന്മ പാലിക്കുന്ന കൂട്ടമാണിത് തലക്കെട്ടിൽ” പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി എസ്.ഐ.ഒ, ജി.ഐ.ഒ മലപ്പുറം, ദഅവത്ത് നഗര്‍ ഏരിയകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കന്ററി കോണ്‍ഫറന്‍സ് ഞായറാഴ്ച മലപ്പുറം മലബാര്‍ ഹൗസിൽ നടക്കും.

രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. കോണ്‍ഫറന്‍സ് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നഈം സി.കെ.എം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി അബ്ബാസലി പത്തപ്പിരിയം, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷമീമ സക്കീര്‍, സാബിക് വെട്ടം എന്നിവര്‍ സംസാരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9633872185, 9744404456 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

IMG-20181116-WA0025


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top