Flash News

മാത്യു മാണി (67) നിര്യാതനായി

November 26, 2018 , പി.പി. ചെറിയാന്‍

mathewഫ്‌ളോറിഡ: തലപ്പള്ളില്‍ പുല്ലോലിക്കല്‍ നെല്ലിക്കാകുഴിയില്‍ മാത്യു മാണി (67) നിര്യാതനായി. യോഹന്നാന്‍ മാണി, അന്നമ്മ മാണി ദമ്പതികളുടെ മകനാണ് പരേതന്‍.

മക്കള്‍: ഷീന, ഷീബ, സിബി.

സഹോദരങ്ങള്‍: ജോണ്‍ മാണി, തോമസ് മാണി (ലണ്ടന്‍), ചാക്കോ മാണി (ഡാളസ്), ജോര്‍ജ് മാണി (ഡാളസ്), ഷാജി മാണി (ഏഷ്യാനെറ്റ്, ഫ്‌ളോറിഡ), ഷൈനി ഷാജന്‍ (മദ്രാസ്).

സംസ്കാരം നവംബര്‍ 29-നു വ്യാഴാഴ്ച രാവിലെ 11 മണിക്ക് തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാണി (ഡാളസ്) 972 235 4928, ഷാജി മാണി (ഫ്‌ളോറിഡ) 786 357 3538.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top