Flash News

കുഴിക്കാട്ടുകുന്നേല്‍ ചിന്നമ്മ വര്‍ഗീസ്‌ (81) നിര്യാതയായി

December 2, 2018 , ഫ്രാന്‍സിസ് തടത്തില്‍

WhatsApp Image 2018-12-01 at 8.13.10 PMപെരുമ്പാവൂര്‍ വെങ്ങോല പരേതനായ കുഴിക്കാട്ടുകുന്നേല്‍ വർഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ്‌ (81) മെരിലാന്‍ഡില്‍ വെച്ച് നിര്യാതയായി.

വ്യൂവിംഗ് ഡിസംബർ 4 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 12 വരെ. സ്ഥലം: Donald V. Borgwardt Funeral home, 4400 Powder Mill Road,Beltsville, MD 20705.

സംസ്‌കാരം : ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. സ്ഥലം: George Washington Mt. Lebanon Cemeteries, 9500 Riggs Road, Adelphi, MD 20783.

മക്കള്‍: ബോസ് (USA), ജോസ്, മേഴ്‌സി, ഐസക്, ജിജോ (USA),ബിജു (USA).

contact: Jijo +1 (240) 271-3313, Biju varghese 1 (240) 705-6796.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top