ഹൂസ്റ്റണ്‍: കണ്ണൂര്‍ സ്വദേശിയും ദീര്‍ഘ നാളായി ഹ്യൂസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായിരുന്ന കെ. കൃഷ്ണന് ഡിസംബര്‍ 4 നു രാവിലെ നിര്യാതനായി.
ഭാര്യ: അന്നമ്മ.
മക്കള്‍: ശിരിഷ്, സുമേഷ്, ഷീന.
മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്.
കൊച്ചുമക്കള്‍: കെയ്ലി, ആലിയ, റിയ, റോഹന്‍.
സഹോദരങ്ങള്‍: രാഘവന്, ഭാസ്കരന്, വിനോദിനി(മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.
സംസ്കാര ചടങ്ങുകള്‍: ഡിസംബര്‍ 7, വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ. ഹ്യൂസ്റ്റണിലെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor Dr.Houston TX-77074).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply