ക്നാനായ ഫൊറോന ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 22 ന്

Invitation DEC22എല്‍മോണ്ട് : പുതിയതായി രൂപം കൊടുത്ത ക്നാനായ ഫൊറാന ലെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് ഫൊറാന ദേവാലയങ്ങളിലെ സംയുകത ക്രിസ്മസ് ആഘോഷങ്ങളും കലാമത്സരങ്ങളും ന്യൂയോര്‍ക്കിലെ എൽമോണ്ടിലുള്ള സീറോ മലങ്കര കത്തീഡ്രല്‍ ദേവാലയത്തില്‍ (1500 ഡി പോള്‍ സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക്ക് 11003 ) വെച്ച് 2018 ഡിസംബര്‍ 22 വൈകീട്ട് 5:30-ന് ആരഭിക്കുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പൊതുസമ്മേളനം, വര്‍‌ണ്ണാഭമായ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥിയായിരിക്കും.

ന്യൂയോര്‍ക്ക് ഫൊറോനയുടെ കീഴിലുള്ള മൂന്നു പള്ളികളിലെയും, ഫിലഡല്‍ഫിയ മിഷനിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ ആഘോഷ രാവിലേക്ക് എല്ലാ ക്നാനായ സഹോദരങ്ങളെയും സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.

Invitation DEC22 (1)_1

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment