Flash News

‘മനുഷ്യവകാശം ഇസ്ലാമില്‍’; ക്വിസ് മത്സരം സംഘടിപ്പിച്ചു

December 9, 2018 , നൗഷാദ് ആലവി

IMG-20181209-WA0119പാലക്കാട്: ഡയലോഗ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ‘മനുഷ്യവകാശം ഇസ്ലാമില്‍’ എന്ന തലവാചകത്തില്‍ പാലക്കാട്, ഒലവക്കോട് ഏരിയകള്‍ സംയുക്തമായി പേഴുംകര, മോഡല്‍ സ്കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

നിധീഷ് (റെയില്‍വേ കോളനി), വേണുഗോപാലന്‍ പി (കഞ്ചിക്കോട്),  അച്യുതനുണ്ണി (കോട്ടായി) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ നേടി. മത്സരത്തിന് ബഷീര്‍ മാസ്റ്റര്‍ പുതുക്കോട് നേതൃത്വം നല്‍കി. പരിപാടിക്ക്  ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി അദ്ധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് പി. എച്ച് മുഹമ്മദ് സ്വാഗതം ആശംസിച്ചു. അബ്ദുള്‍ ഹക്കീം എ, മുഹമ്മദ് അഷറഫ് പി, മന്‍സൂര്‍ അലി കെ. എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുള്‍ ഹക്കീം നന്ദി പറഞ്ഞു.

IMG-20181209-WA0122 IMG-20181209-WA0126 IMG-20181209-WA0134 IMG-20181209-WA0142 IMG-20181209-WA0144

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top