Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്ക ധ്യാനം 22, 23 തീയതികളില്‍

December 14, 2018 , ജോസ് കാടാപുറം

flier1ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്ക ധ്യാനം ഈ മാസം 22, 23 തീയതികളില്‍ നടത്തും.

നൂറാ, ലൈറ്റ് ഓഫ് ഗോഡ് എന്നു പേരിട്ടിരിക്കുന്ന ധ്യാനം നയിക്കുന്നത് അന്ത്രാരാഷ്ട്ര പ്രശസ്ത സുവിശേഷകനായ റെജി കൊട്ടാരവും സംഘവുമാണ്. ജെറിന്‍ ജുബി, ജോയി ജോബ്, ഷിബു തോമസ്, ഡോ. തെരെസ ജോസഫ്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ എന്നിവരാണു മറ്റംഗങ്ങള്‍.

ഡിസംബര്‍ 22 ശനി രാവിലെ 9 മുതല്‍ 4 വരെയും 23 ഞായര്‍ 11 മുതല്‍ 5 വരെയുമാണു ധ്യാനം. ഇതോടൊപ്പം കുട്ടികള്‍ക്കായി പ്രത്യേക ധാനവും നടത്തൂന്നുണ്ട്.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് വിശ്വാസികളോടഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ജയിന്‍ ജോസഫ് 845-639-1915, രാജേഷ് മാത്യു 201-207-9512, ചാക്കോ ജോസഫ് 845-558-9415, സജി മാത്യു 917-574-9267.

flier

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top