Flash News

ക്രിസ്മസ് പരിപാടികള്‍ കൈരളി ടിവിയില്‍

January 1, 2019 , കൈരളി ടിവി

getPhoto

ജോയ്ഫുള്‍ നോയ്‌സ് ലൈവ് ഓര്‍കസ്ട്രയുടെ ക്രിസ്മസ് ഗാനങ്ങളും, ഫിനിക്‌സ് അരിസോണ സെയിന്റ് പീറ്റേഴ്‌സ് കൊയര്‍ ടീം ,റോക്‌ലാന്‍ഡ് മാര്‍തോമ ചര്‍ച്ച കൊയര്‍ ടീം ഇവരുടെ മനോഹരമായ ക്രിസ്മസ് ഗാനങ്ങള്‍ക്കു പുറമെ മന്‍ഹാട്ടന്‍ സിറ്റിയിലെ ക്രിസ്മസ് ആഘോഷങ്ങളും കൈരളിടിവിയി ല്‍ ജനു 5 നു 3 പിഎം ജനു .6 രാത്രി 9 മണിക്കും പ്രേഷേപണം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ജേക്കബ് ചുങ്കത് 516418 8406 കൂടാതെ ജനു 12 ന് കൈരളി ചിക്കാഗോ ബ്യൂറോ അണിയിച്ചൊരുക്കുന്ന സ്‌പെഷ്യല്‍ ക്രിസ്മസ് പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്കു റോയ് മുളകുന്നം 847 363 0050 , ബിനു തോമസ് 5163223919 എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും പുതുവല്‌സരത്തിന്റെ നന്മ നിറഞ്ഞ ആശംസകള്‍.

getNewsImages


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top