ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്

image2ടൊറോന്റോ: ഐ പി സി കാനഡ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാന്‍ഡന്റ് ലൈഫ് അസംബ്ലി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. പ്രസ്തുത സെമിനാറില്‍ ഐപിസി കാനഡ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍ ഷാജി ഡാനിയേല്‍ (യു സ് എ) സെമിനാറില്‍ മുഖ്യ സന്ദേശം നല്‍കും. റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള റീജിയന്‍ ഭാരവാഹികള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

image1

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment