ദാവോസ്: താനൊരു രാഷ്ട്രീയക്കാരൻ അല്ലെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്ര ധനമന്ത്രിയാകുമെന്ന രീതിയിൽ പ്രചരിക്കുന്നത് അവാസ്തവം ആണെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. രാഷ്ട്രീയത്തിൽ ഇല്ല എങ്കിലും എല്ലാ രാഷ്ട്രീയ നേതാക്കളുമായും സംവദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷം ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് രഘുറാം രാജന് മനസുതുറന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ സർക്കാരിന് മുന്നിലുള്ളത് രാജ്യത്ത് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ട്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇപ്പോൾ തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്റെ ഭരണഘടനാപരമായ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണം. ഊര്‍ജിത് പട്ടേൽ രാജിവെച്ചത് ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
2000 രൂപ നോട്ട് പുതിയ വിവാദത്തിലേക്ക്; അധികാരത്തിലേറും മുന്‍പ് നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ?
എട്ട് കോടി ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കും; കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍ എന്നിവരുമായി സംസാരിച്ചു
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
Once an I.I.T. Professor, now a savior of tribals; Story of an ex-IIT professor who once taught Raghuram Rajan & is now living in tribal village of MP
നിയമന വിവാദത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് ഡീന്‍ കുര്യാക്കോസ്
എന്റെ ജനമേ, വന്നു നിന്റെ അറകളില്‍ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക: യശയ്യാവ് 26:20
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അപലനീയം സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ്
ഫാമിലി കോണ്‍ഫറന്‍സ് ടീം നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു
അവകാശ പോരാട്ടങ്ങളെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചു അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു: എസ്.എം.മുഖ്താര്‍
ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്.സുകേശന് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ബാര്‍ കോഴക്കേസ് അട്ടിമറിച്ചിട്ടില്ലെന്ന് ശങ്കര്‍ റെഡ്ഡി
തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സൗജന്യ നേത്ര ചികിത്സാ ക്യാമ്പു സംഘടിപ്പിച്ചു
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴ് അലവന്‍സുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ത്തലാക്കി
വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച; അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു
ബിജെപി ഭരിക്കുന്ന രാജസ്ഥാന്, ഉത്തരാഖണ്ഡ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നു
റാഞ്ചി പള്ളിയില്‍ 17 വിദേശികളുമായി ഒളിച്ചിരുന്ന മലേഷ്യന്‍ യുവതി ഝാര്‍ഖണ്ഡിലെ ആദ്യത്തെ കൊവിഡ്-19 കേസ്
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
Leave a Reply