അന്നമ്മ ജോണ്‍ (101) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

cha_annammaറാന്നി: ചാത്തങ്കേരി വേടംപറമ്പില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (101) ഫിലഡല്‍ഫിയയില്‍ നിര്യാതയായി.

റാന്നി തെങ്ങുംതോട്ടത്തില്‍ മംഗലത്തുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, റോസമ്മ, കുഞ്ഞമ്മിണി, രാജമ്മ. മരുമക്കള്‍: അയിരൂര്‍ കൈതക്കുഴിയില്‍ കെ.എ. ഫിലിപ്, പുറമറ്റം വെള്ളിക്കരയില്‍ പി.ജെ. വര്‍ഗീസ്, തിരുവല്ല മാമ്മൂട്ടില്‍ കോര ഫിലിപ്, മല്ലപ്പള്ളി കല്ലുപുരയില്‍ പരേതനായ ഐസക്.

വ്യൂവിംഗ് ജനുവരി 24-നു വൈകുന്നേരം 5 മുതല്‍ 8.30 വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (11097 North East Avenue, Philadelphia, PA 19116 ) നടക്കും.

വ്യൂവിംഗും സംസ്കാര ശുശ്രൂഷകളും ജനുവരി 25-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11.30 വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (11097 North East Avenue, Philadelphia, PA 19116 ) നടക്കും. തുടര്‍ന്നു രാവിലെ 11.45-നു സംസ്കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍. (Forest Hills Cemetery, 25 Byberry Road, Huntingdon Valley, PA 19006.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Related News

Leave a Comment