മുപ്പത്താറിന്റെ നിറവില്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

keralasamajam_picസൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ളതും. പ്രവര്‍ത്തന മികവിലും അംഗ ബലത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്താറാം വര്‍ഷത്തിലേക്ക്. ബാബു കല്ലിടുക്കിലിന്റെ നേതൃത്വത്തിലുള്ള 2019-ലെ ഭരണസമിതി ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

2019-ലെ ഭാരവാഹികള്‍: പ്രസിഡന്റ്- ബാബു കല്ലിടുക്കില്‍, വൈസ് പ്രസിഡന്റ്- ഷാജന്‍ കുറുപ്പ്‌സ്, സെക്രട്ടറി- ജോര്‍ജ് മാലിയില്‍, ട്രഷറര്‍- മാത്യൂസ് മത്തായി, ജോയിന്റ് സെക്രട്ടറി- സതീഷ് കുറുപ്പ്, ജോയിന്റ് ട്രഷറര്‍- സുനീഷ് പൗലോസ്.
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പവ്വത്തില്‍, ബിജു ജോണ്‍, എം.ഡി മാത്യു, മത്തായി വെണ്‍പാല, പീറ്റര്‍ സെബാസ്റ്റ്യന്‍, പുഷ്പ തോമസ്, റോഷ്‌നി ബിനോയി, ഷിബു ജോസഫ്, സണ്ണി ആന്റണി.

എക്‌സ് ഒഫീഷ്യോ 2010- ജോജി ജോണ്‍, യൂത്ത് പ്രസിഡന്റ്- ആഞ്ജലീന ബെന്നി, കിഡ്‌സ് ക്ലബ് പ്രസിഡന്റ്- ആഷ്‌ന സജി.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Related posts

Leave a Comment