തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി

thankamma davidന്യൂയോര്‍ക്ക്: ചന്ദനപ്പള്ളി പെരുമല വീട്ടില്‍ പരേതനായ ഡേവിഡിന്റെ പത്‌നി തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.

അടൂര്‍ നെല്ലിമൂട്ടില്‍പ്പടി പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ പെരുമല, ശാന്തമ്മ മാത്യു (ഇരുവരും ന്യൂയോര്‍ക്ക്), പരേതയായ അമ്മിണി രാജന്‍. മരുമക്കള്‍: രാജന്‍ തുണ്ടിയത്ത്, ഓമന രാജന്‍, യോഹന്നാന്‍ മാത്യു (ഇരുവരും യു.എസ്.എ).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment