ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസന്‍ യോഗം ഫെബ്രുവരി 10-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ഷിക്കാഗോ മലയാളി അസോസിയേഷന് ഓഫീസില്‍ വെച്ച് (834 E.Rand Road, Suit 13, Mount Prospect) നടത്തുന്നു. പ്രസ്തുത യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രവര്‍ത്തനോദ്ഘാടനവും നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള എല്ലാ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍പെട്ടവരെയും സ്നേഹപൂര്‍വ്വം ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ 630 607 2208, ജോസഫ് നെല്ലുവേലി 847 290 8752, അഡ്വ. വര്‍ഗ്ഗീസ് ജോണ്‍ 847 476 5090.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply