ഫ്രറ്റേണിറ്റി മഞ്ചേരി മണ്ഡലം കണ്‍വെന്‍ഷന്‍

IMG-20190211-WA0038പയ്യനാട് : ഫ്രറ്റേണിറ്റി മൂവ്മെന്റ് മഞ്ചേരി മണ്ഡലം കണ്‍വെന്‍ഷന്‍ പയ്യനാട് എം ഇ ടി ഹാളില്‍ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഫസ്ന മിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശരീഫ് സിപി സ്വാഗതവും രജിത മഞ്ചേരി സമാപനവും നടത്തി.

മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അജ്മല്‍ തോട്ടോളി, ഷഹല എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരവാഹികള്‍:

മണ്ഡലം കണ്‍വീനര്‍ – അജ്മല്‍ കാരക്കുന്ന്.

അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍ – ഷരീഫ് പാണ്ടിക്കാട്, ഫഹീമ പാലക്കുളം.

ഭാരവാഹികളെ വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്‌ അന്‍വര്‍ നെന്മിനി ഹാരാര്‍പ്പണം നടത്തി. ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സദറുദ്ധീന്‍, ഷമീല്‍ പയ്യനാട്, നഈമ നജീബ്, ശരീഫ് സി.പി, അജ്മല്‍ കെ.പി, ഫാസില്‍, അഷ്ഫാഖ് കെ.പി, സബീല്‍ ചെമ്പ്രശ്ശേരി, ഹബീബ റസാഖ് എന്നിവരെ തിരഞ്ഞെടുത്തു.

ഷാഹിദ്, ആമീന്‍, മാജിത, റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20190211-WA0039

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment