- Malayalam Daily News - https://www.malayalamdailynews.com -

ജോസഫ് ജോസഫ് (60) സിയാറ്റിലില്‍ നിര്യാതനായി

Josephസിയാറ്റില്‍: കുറവിലങ്ങാട് വെള്ളായിപറമ്പില്‍ ജോസഫ് ജോസഫ് (ജോസ് 60) സിയാറ്റിലില്‍ നിര്യാതനായി. തലയോലപ്പറമ്പ് പള്ളിവാതുക്കല്‍ കുടുംബാംഗം പുഷ്പ ജോസഫാണ് ഭാര്യ.

കാനറാ ബാങ്ക് സീനിയർ മാനേജറായിരുന്ന ജോസ് റിട്ടയര്‍മെന്റിനുശേഷം അഞ്ചു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയത്.

മക്കള്‍: മിന്നു ജോസഫ്, ജോ ജോസഫ് (രണ്ടുപേരും സിയാറ്റില്‍).

മരുമകന്‍: വിമില്‍ സാജു (സിയാറ്റില്‍) .

പൊതുദര്‍ശനം: മാര്‍ച്ച് 8 വെള്ളിയാഴ്ച 12 മുതല്‍ 5 വരെ (Funeral alternatives of Washington, 31919 6th Ave S, Federal Way, WA 98003).

സംസ്കാര ശുശ്രൂഷകള്‍: മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 9:30 മുതല്‍ St.Stephen The Martyr Church ദേവാലയത്തില്‍ വെച്ച് (13055 SE 192nd St, Renton, WA 98058).

തുടര്‍ന്ന് ഗത്‌സമനേ സെമിത്തേരിയില്‍ (Gathsemane Cemetery, 37600 Pacific Hwy S, Federal Way, WA 9800337600, Pacific Hwy , Federal Way,WA) മൃതദേഹം സംസ്ക്കരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് 847 219 3065, വിമില്‍ 425 246 4297


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]