മട്ടണ്‍ കോക്കനട്ട് (അടുക്കള)

coconut-mutton

ആവശ്യമുള്ള സാധനങ്ങള്‍

• മട്ടണ്‍ – 500 ഗ്രാം
• ചെറിയ ഉള്ളി – 20
• പച്ചമുളക് – 8
• തേങ്ങാ ചിരകിയത് – 5 ടേബിള്‍ സ്പൂണ്‍
• മുളക് പൊടി – 1ടീസ്പൂണ്‍
• മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 50 മില്ലി

തയ്യാറാക്കുന്ന വിധം

– മട്ടണ്‍ ചെറു കഷ്ണമാക്കിയത്.
– ചെറിയ ഉള്ളി, പച്ചമുളക് എന്നിവ പിളര്‍ക്കുക.
– തേങ്ങ ചിരകിയത്.
– മട്ടണില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
– ഒരു പാനില്‍ എണ്ണ ചൂടാക്കുക.
– ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക.
– ഇതിലേക്ക് വേവിച്ച മട്ടണ്‍ മുളക് പൊടിയും ചേര്‍ത്ത് വയ്ക്കുക.
– മട്ടണ്‍ കറി ചുവന്നു വരുമ്പോള്‍ തേങ്ങ ചിരകിയത് ചേര്‍ക്കുക.
– നന്നായി വറുക്കുക.
– തീ അണച്ച് ഉപയോഗിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News