Flash News

ശോശാമ്മ എബ്രഹാം നിര്യാതയായി

March 25, 2019 , ഷാജി രാമപുരം

Sosamma Abraham_InPixioഡാളസ്: ക്രിസ്തീയ ചിന്തകനും എഴുത്തുകാരനുമായ എബ്രഹാം തൂക്കനാലിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (അമ്മിണി 84) നിര്യാതയായി. റാന്നി പൂവന്‍മല കൊട്ടക്കാട്ടേത്ത് കുടുംബാംഗം ആണ്.

മക്കള്‍: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററും, ട്രഷററും ആയ ജയിംസ് എബ്രഹാം (പ്രസാദ്), പ്രകാശ് എബ്രഹാം (സെക്രട്ടറി, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടന്‍), ജോയിസ് തോമസ് (നഴ്സ് പ്രാക്ടീഷണര്‍, പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ ഡാളസ്).

മരുമക്കള്‍: അജിത് തോമസ് (യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ഷേര്‍ളി എബ്രഹാം (ക്വസ്റ്റ് ഡയഗനൊസ്റ്റിക്‌സ്, ഡാളസ്), മിനി എബ്രഹാം (നഴ്‌സ് പ്രാക്റ്റീഷനര്‍,ഡാളസ്).

കൊച്ചുമക്കള്‍: സോണിയ, സാംസണ്‍, സംഗീത, ക്രിസ്റ്റഫര്‍, ശില്‍പ, അലീസ

സംസ്‌കാരം മാര്‍ച്ച് 28 വ്യാഴം രാവിലെ11മണിക്ക് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ചടങ്ങുകള്‍ bless media live ല്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസാദ് 91 9207644004, പ്രകാശ് 214 566 8824.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top