എ.വി. ജോണ്‍ നിര്യാതനായി

IMG-20190327-WA0004ഹൂസ്റ്റണ്‍: കുമ്പനാട് കരിയിലമുക്ക് അടപ്പനാംകണ്ടത്തില്‍ എ.വി. ജോണ്‍ (86) നിര്യാതനായി.

ഭാര്യ ഏലിയാമ്മ ജോണ്‍ ഓതറ പാണ്ടിശ്ശേരില്‍ കുടുംബാംഗമാണ്.

മക്കള്‍: ലൈല, ലൗവ്‌ലി (ചിക്കാഗോ), ലീനാ (ഹൂസ്റ്റണ്‍).

മരുമക്കള്‍ : സാജന്‍, രാജന്‍ (ചിക്കാഗോ), മനോഷ് (ഹൂസ്റ്റണ്‍).

കൊച്ചുമക്കള്‍: സനേറ്റ, സനീഷ്, സനില്‍, ജെന്നി ജെസ്റ്റി, ഡെമിസ്, ഡെറിക്ക്.

Print Friendly, PDF & Email

Related News

Leave a Comment