Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

ജോണ്‍ തോമസ് (85) സിയാറ്റിലില്‍ നിര്യാതനായി

April 5, 2019 , പി.പി.ചെറിയാന്‍

Newsimg1_84859561സിയാറ്റില്‍: പരേതനായ കല്ലറയ്ക്കല്‍ കെ.ജി. തോമസിന്റെയും ഏല്യാമ്മ തോമസിന്റെയും മകന്‍ ജോണ്‍ തോമസ് (അപ്പുക്കുട്ടന്‍ 85) സിയാറ്റില്‍ നിര്യാതനായി.

ഭാര്യ ഗ്രേയ്‌സി ( അങ്കമാലി എടച്ചേരില്‍ ഇ.പി.മാത്യുവിന്റെ മകള്‍) മക്കള്‍ ലിസ, ലിന്റ.

കേരള ഭൂഷണം പത്രാധിപരായിരുന്ന ജോര്‍ജ് തോമസിന്റെ സഹോദരനാണ് പരേതന്‍.

മെമ്മോറിയല്‍ സര്‍വീസ് ഏപ്രില്‍ 5 വെള്ളി വൈകിട്ട് 6.30ന്. സ്ഥലം DOXA CHURCH, 620 106th Ave NE Bellevue, WA 98004

ഫ്യൂണറല്‍ സര്‍വീസ് ഏപ്രില്‍ 6 ശനി രാവിലെ 10ന്, സ്ഥലം DOXA CHURCH, 620 106th AVE.NE.BELIEVE WA 98004.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ സാമുവേല്‍ 206 979 4142.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top