ഹൂസ്റ്റണ്‍ : ചെങ്ങന്നൂര്‍ വാഴാര്‍മംഗലം പുളിക്കമഠത്തില് പരേതനായ പി.ജി. വര്‍ഗീസിന്റെ (ബേബി, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ) ഭാര്യ മേരിക്കുട്ടി വര്‍ഗീസ് ( കുഞ്ഞമ്മ – 75) ഹൂസ്റ്റണില്‍ നിര്യാതയായി.
പരേത തിരുവല്ല തോലശ്ശേരി പെരുമ്പള്ളിക്കാട്ട് പരേതരായ പി.വി.ജോണ്‍ ഏലിയാമ്മ ദമ്പതികളുടെ മകളാണ്.
മക്കള്‍ : സജി (കൊച്ചി), സുജ (ഷിക്കാഗോ), സ്വീറ്റി (ഹൂസ്റ്റണ്‍).
മരുമക്കള്‍ : സാറ (കൊച്ചി), പാസ്റ്റര്‍ അനീഷ് കരിങ്ങാട്ട് (ഷിക്കാഗോ), ബോബി (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: എലിസബേത്ത്, ജോഷ്വ, ബ്ലെസി, ബ്യൂട്ടി.
സഹോദരങ്ങള്‍: പരേതനായ ജോയ് (തിരുവല്ല), സണ്ണി (ചെന്നൈ), കുഞ്ഞുമോന് (ഹൂസ്റ്റണ്‍), ചെല്ലമ്മ (ഡാളസ് ), പൊന്നമ്മ (ഡാളസ്).
പൊതുദര്‍ശനം : ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ സ്റ്റാഫോര്‍ഡ് ലിവിംഗ് വാട്ടേഴ്സ് ചര്‍ച്ചില്‍ (845, Staffordshire Road, Stafford, TX 77477).
സംസ്ക്കാര ശുശ്രൂഷകള്‍: ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡ് ലിവിംഗ് വാട്ടേഴ്സ് ചര്‍ച്ചില്‍. ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം റിച്ച്മണ്ട് മര്‍ഫി ജോണ്‍സ് സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി 281 261 0838/832 885 8735, പാസ്റ്റര്‍ അനീഷ് 847 912 1999, സജി 91 944 798 448 (ഇന്ത്യ).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply