മറിയാമ്മ എബ്രഹാം (84) നിര്യാതയായി

Mariamma banner1ചാത്തന്നൂര്‍ അടുതല വില്ലിമംഗലത്ത് കുന്നുവിള വീട്ടില്‍ പരേതനായ കെ. എബ്രഹാമിന്‍റെ ഭാര്യയും, ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറിയും ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവുമായ അലക്സ് എബ്രഹാമിന്‍റെ അമ്മയുമായ മറിയാമ്മ എബ്രഹാം (84) ഏപ്രില്‍ 15-ന് രാവിലെ 11 മണിക്ക് നിര്യാതയായി.

മറ്റു മക്കള്‍: തോമസ്‌ എബ്രഹാം, അഡ്വ. മാത്യു എബ്രഹാം, ജോണ്‍ എബ്രഹാം (കോണ്‍ഗ്രസ് ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ്), ജേക്കബ് എബ്രഹാം.

മരുമക്കള്‍: മോളി തോമസ്, റേയ്ച്ചല്‍ മാത്യു, ഗ്രേസി ജോണ്‍, ലൈലാമ്മ ജേക്കബ്, ഷീബ അലക്സ് (യു.എസ്.എ.).

സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 18 വ്യാഴാഴ്ച രാവിലെ 11 മണിക്ക് അടുതല സെന്റ് ജോര്‍ജ് ചര്‍ച്ചില്‍.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment