ഹൂസ്റ്റണ്‍: നീലഗിരി ഗുഡല്ലൂര്‍ അഴുവേലിത്തടത്തില്‍ പരേതരായ വി.സി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകന് തോമസ് മത്തായി (എം. തോമസ് 73) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന് ദീര്‍ഘകാലം ഹൂസ്റ്റണ്‍ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ട്രിനിറ്റി മാര്‍തോമ്മ ഇടവക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ അന്നമ്മ തോമസ് ചെന്നീര്‍ക്കര പ്ലാവ്നില്‍ക്കുന്നതില്‍ കുടുംബാംഗമാണ്.
മക്കള്‍ : ഏബ് തോമസ്, അലക്സ് തോമസ്, ഫെലിക്സ് തോമസ്.
മരുമക്കള്‍ : ആന്‍ (പ്രീതി), അഞ്ജലി.
കൊച്ചുമകള്‍ : ഒലീവിയ.
പൊതുദര്‍ശനം: മെയ് 3 വെള്ളിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 9:00 മണിവരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX 77048).
സംസ്കാര ശുശ്രൂഷകള്‍: മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX 77048).
തുടര്‍ന്ന് സംസ്കാരം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, N.Main St, Pearland TX, 77581) നടത്തപ്പെടുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കെ. ജോസഫ് 832 731 5162, ജോസഫ് ചെമ്മരപ്പള്ളി 832 723 6065, റജി ജോണ്‍ 832 723 7995.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply