സൂസന്നാമ്മ വില്‍സണ്‍ നിര്യാതയായി

nibuകൊല്ലം: തേവലക്കര കിണറുവിള വീട്ടില്‍ പരേതനായ ജോര്‍ജുകുട്ടി ലൂക്കോസിന്‍റെയും മറിയാമ്മ ജോര്‍ജ് വടകോട്ടിന്‍റെയും മകള്‍ സൂസന്നാമ്മ വില്‍സണ്‍ (58) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ വില്‍സണ്‍ വര്‍ഗീസ്.

ഏക മകന്‍: ജോമോന്‍ വില്‍സണ്‍.

മരുമകള്‍: അജ്ജു ജോമോന്‍

സംസ്ക്കാരം 14 ന് ചൊവ്വാഴ്ച 12 മണിക്ക് തേവലക്കര അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍.

സഹോദരങ്ങള്‍: ബാബുക്കുട്ടി ജോര്‍ജ്കുട്ടി USA (PCNAK മുന്‍ ട്രഷറര്‍), ഫിലിപ്പ് കുട്ടി ജോര്‍ജ് (കേരളം), ഗീവര്‍ഗീസ് ജോര്‍ജ്കുട്ടി, റെജി ജോര്‍ജ്, ജെസ്സി ഫിലിപ്പ്, മേഴ്സി എം. ഏബ്രഹാം, ബെന്നി ജോര്‍ജ് (എല്ലാവരും USA)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment