കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം സമ്മര്‍ മീറ്റ് മെയ് 25-ന്

IMG_2992-1ഡാളസ്: കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ സമ്മര്‍ മീറ്റ് 2019 മെയ് 25 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഡാളസ്സ് ഹെബ്രോണ്‍ പെന്റകോസ്റ്റല്‍ ഫെല്ലോഷിപ്പ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

‘സ്‌നേഹത്തിലൂടെ സത്യത്തിന്റെ ആശയ വിനിമയം’ എന്ന വിഷയമാണ് സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ച വിഷയം. കേരളത്തില്‍ നിന്നുള്ള സുവിശേഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ തോമസ് ഫിലിപ്പാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ ഷിബു സാമുവേല്‍ 214 394 6821, ബ്രദര്‍ വില്‍സന്‍ തരകന്‍ 972 841 8924, പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ 214 223 1194, ബ്രദര്‍ രാജി തരകന്‍ 469 274 2926, ബ്രദര്‍ വെസ്‌ലി മാത്യു 214 929 7614.

സ്ഥലം: Hebron Pentecostal Fellowship, 13351 N Stemmons Fwy, Dallas, Texas 75234.

IMG_2992

Print Friendly, PDF & Email

Related posts

Leave a Comment