സ്ത്രീകളെ രതിമൂര്‍ഛയിലെത്തിക്കാനുള്ള വഴികള്‍

28-1409228583-pulse1പുരുഷനായാലും സ്ത്രീയായാലും സെക്സിന്റെ ക്ലൈമാക്സ് അഥവാ രതിമൂര്‍ഛയാണ് പൂര്‍ണ്ണമായും സുഖം നല്‍കുന്നത്. സെക്സിന്റെ പാരമ്യതയിലെത്തുമ്പോഴാണ് രതിമൂര്‍ഛയുണ്ടാകുന്നത്. സ്ത്രീകള്‍ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടുന്നത്. സാധാരണ സെക്‌സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ രതിമൂര്‍ഛ ലഭിയ്ക്കുന്നുള്ളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്ക് പൊതുവേ രതിമൂര്‍ഛ എളുപ്പവുമാണ്.

വജൈനല്‍ ഓര്‍ഗാസമാണ് സാധാരണ രീതിയിലെ ഓര്‍ഗാസമായി അറിയപ്പെടുന്നത്. സാധാരണ സെക്‌സിലൂടെ ലഭിയ്ക്കുന്ന ഈ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നുകൂടിയാണ്.

സ്ത്രീകള്‍ക്ക് രതിമൂര്‍ഛയുണ്ടാകാന്‍ ചില പ്രത്യേക വഴികള്‍

സ്ത്രീകളെ മൂഡിലേയ്ക്കു കൊണ്ടു വരിക
സ്ത്രീകളെ മൂഡിലേയ്ക്കു കൊണ്ടു വരികയെന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. ഇതിനായി സെക്‌സ് സംഭാഷണങ്ങളും ചുംബനങ്ങളും ഫോര്‍പ്ലേയുമെല്ലാം സഹായിക്കും. പിന്‍‌കഴുത്തിലെയും ചെവികളിലെയും ചുംബനവും തലോടലും സ്‌ത്രീയെ ആവേശത്തിലാകും. ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണിത്. കൈത്തണ്ടയിലുള്ള തലോടലും ചുംബനങ്ങളും സ്‌ത്രീയിലെ ആവശാം ഇരട്ടിയാക്കും. ഇതിനൊപ്പം തന്നെയാണ് ചുണ്ടുകളുടെ സ്ഥാനവും.

സ്‌ത്രീയുടെ ഉത്തേജനകേന്ദ്രങ്ങളില്‍ ഒന്നാണ് സ്‌തനങ്ങള്‍. ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമെന്ന നിലയില്‍ മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും തലോടുന്നതും സ്‌ത്രീയുടെ രതിമൂര്‍ഛയ്‌ക്ക് തുടക്കമിടും. നാവും ചുണ്ടും പല്ലും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ലൈംഗിക ആവേശം ഇരട്ടിയാകുകയും ചെയ്യും.

Female-orgasm-mushroom-803192സ്തനങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിതംബവും. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവർക്കും ആസ്വദിക്കാൻ പറ്റുന്നതുമാണ്.

പൊസിഷന്‍
പൊസിഷന്‍ പ്രധാനപ്പെട്ട ഒന്നാണ്. വ്യത്യസ്തമായ സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കാം. ആവര്‍ത്തന വിരസത ദോഷം ചെയ്യും. സ്ത്രീ മുകളിലുള്ള പൊസിഷനില്‍ ഓര്‍ഗാസസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ വഴിയും പരീക്ഷിയ്ക്കുക.

ക്ലിറ്റോറിസ് ഉത്തേജനം
ക്ലിറ്റോറിസ് ഉത്തേജനം സ്ത്രീകള്‍ക്ക് ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഈ വഴി പരീക്ഷിയ്ക്കാം.ക്ലിറ്റോറിസ് ഉത്തേജനം വഴിയുണ്ടാകുന്ന ഒന്നാണ് ക്ലിറ്റോറിയല്‍ ഓര്‍ഗാസം. ഇത് വേഗത്തില്‍ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതിയുമാണ്. സെക്‌സിനേക്കാളുപരി സ്വയംഭോഗത്തിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതി.

വജൈനയിലെ ഔട്ടര്‍ ലേബിയ
വജൈനയിലെ ഔട്ടര്‍ ലേബിയ സ്ത്രീ ലൈംഗികാവയവത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ്. ഇവിടെ കൈകള്‍ കൊണ്ടുതന്നെ ഫോര്‍പ്ലേയിലൂടെ ഓര്‍ഗാസമുണ്ടാക്കുകയും ചെയ്യാം.ഇതിന് തള്ളവിരല്‍, ചൂണ്ടുവിരല്‍ എന്നിവയുപയോഗിയ്ക്കാം. ക്ലിറ്റോറിസിനു ചുറ്റും വൃത്താകൃതിയാല്‍ കൈയോടിയ്ക്കുന്നതും സ്ത്രീയില്‍ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കും.

സ്ത്രീയിലെ സെര്‍വിക്‌സ്
സ്ത്രീയിലെ സെര്‍വിക്‌സ് ഭാഗത്തുള്ള സ്പര്‍ശനം വഴിയും ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പം തന്നെയാണ്.സ്ത്രീ വജൈനയിലെ ലേബിയ ഓര്‍ഗാസത്തിനു സഹായിക്കുന്ന മറ്റൊരു ഭാഗമാണ്. ഇവിടെ മസാജ് ചെയ്യുന്നതിലൂടെയും ഓര്‍ഗാസം സാധ്യമാണ്.

ഓറല്‍ സെക്‌സ്
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള മറ്റൊരു പ്രധാന വഴിയാണ് ഓറല്‍ സെക്‌സ്. ഇത് താല്‍പര്യമെങ്കില്‍ പരീക്ഷിയ്ക്കാം.സ്ത്രീകളില്‍ ഓറല്‍ സെക്‌സ്, നീണ്ടുനില്‍ക്കുന്ന സെക്‌സ് സെഷനുകള്‍ എന്നിവ രതിമൂര്‍ഛ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment