ന്യൂയോര്‍ക്ക് : എറണാകുളം ഇടപ്പള്ളി മണപ്പറമ്പില്‍ പരേതനായ പി.ഇ.ഈപ്പന്റെ ഭാര്യ അച്ചാമ്മ ഈപ്പന് (പെണ്ണമ്മ 95) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പള്ളം ചിറയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. 30 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ താമസിച്ചു വരുകയായിരുന്നു.
മക്കള്‍ : ജോളി ഈപ്പന്, ജോസഫ് ഈപ്പന് (ജോസ്) (രണ്ടുപേരും ന്യൂയോര്‍ക്ക്).
മരുമക്കള്‍ : ശോശാമ്മ ജോസഫ്, സാറാമ്മ ജോളി (രണ്ടുപേരും ന്യൂയോര്‍ക്ക്).
കൊച്ചുമക്കള്‍: ജെസ് & മൈക്കിള്‍ ജോസഫ്, ജെനി ജോളി, ജെഫ് ജോസഫ് & മില്ലി, ജൂലിയ ജോസഫ്.
great grandchild – Tristan Joseph (ട്രിസ്റ്റന്‍ ജോസഫ്).
പൊതുദര്‍ശനം: ജൂണ്‍ 7 വെള്ളിയാഴ്ച വൈകുന്നരം 4 മുതല്‍ 9 വരെ യോങ്കേഴ്സ് സെന്റ് തോമസ് മാര്‍തോമ്മ ദേവാലയത്തില്‍ (34, Morris Street, Yonkers, New York 10705).
സംസ്കാര ശുശ്രൂഷകള്‍: ജൂണ്‍ 8 ശനിയാഴ്ച രാവിലെ 9 മുതല്‍ യോങ്കേഴ്സ് സെന്റ് തോമസ് മാര്‍തോമ്മ ദേവാലയത്തില്‍. തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Avenue, Hastings-On-Hudson, New York 10706) സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം sojimediausa.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി 914 589 7523, ജോസ് 914 837 3538.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply