ചിക്കൻ ഉള്ളി മസാല

chicken-onion-masalaആവശ്യമുള്ള ചേരുവകള്‍

ചിക്കന്‍ – 1 കിലോ
ചെറിയ ഉള്ളി – 250 ഗ്രാം
തക്കാളി – 1
ജീരകപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
തൈര് – 1
പെരുംജീരകപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 3

തയ്യാറാക്കുന്ന വിധം

– തൈരും ഉപ്പും ചേര്‍ത്ത ചിക്കന്‍ വേവിക്കുക.
– ചെറിയ ഉള്ളി ചതുരത്തില്‍ അരിഞ്ഞത്.
– തക്കാളി നീളത്തില്‍ അരിഞ്ഞത്.
– ഒരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക.,
– അതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് ബ്രൗണ്‍ നിറം ആകും വരെ വറുക്കുക.
– ചൂടാകുമ്പോള്‍ അരച്ചെടുക്കുക.
– പച്ചമുളക്ക് ചതയ്ക്കുക.
– ഒരു വലിയ പാത്രത്തില്‍ എണ്ണ ചൂടാക്കുക.
– തക്കാളി ചേര്‍ക്കുക
– ഇതിലേയ്ക്കു കറിവേപ്പില, മഞ്ഞള്‍പൊടി, ജീരകപ്പൊടി, മല്ലിപൊടി, മുളകുപൊടി, കുരുമുളക് ,പെരുംജീരകപൊടി എന്നിവ ചേര്‍ക്കുക.
– 3 മിനിറ്റ് വറുക്കുക
– ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ഉള്ളി പേസ്റ്റ് ചേര്‍ക്കുക.
– വേവുന്ന ചിക്കനിലേക്ക് ചേര്‍ക്കുക.
– മസാല ചിക്കനില്‍ ചേരുന്നവരെ വേവിക്കുക.
– തീയണച്ചു ശേഷം വിളമ്പുക.

സമ്പാ: സിസിലി

Print Friendly, PDF & Email

Related News

Leave a Comment