Flash News

ദിവ്യധാര മ്യൂസിക് നൈറ്റും, ദിവ്യവാര്‍ത്താ അവാര്‍ഡ് വിതരണവും ഡാളസില്‍ – ജൂണ്‍ 30ന്

June 25, 2019 , പി.പി. ചെറിയാന്‍

divyaഡാളസ്: ദിവ്യധാരാ മിസിസ്ട്രീസിന്റെ ആഭി മുഖ്യത്തില്‍ ജൂണ്‍ 30 ശനിയാഴ്ച ഡാളസില്‍ ദിവ്യധാരാ മ്യൂസിക് നൈറ്റും, ദിവ്യ വാര്‍ത്താ അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു.

വൈകീട്ട് 6 മണിക്ക് റിച്ചാര്‍ഡ്‌സണ്‍ കാല്‍വറി പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ദിവ്യധാര ഫിലിം ഡിവിഷനായ ദിവ്യ വിഷന്റെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പ്രകാശ് ജോസഫ് 972 345 0748, എസ് പി ജെയിംസ് 214 334 6962.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top