Flash News

ജപ്പാനില്‍ ജയ് ശ്രീരാം വിളിയോടെ പ്രധാന മന്ത്രിക്ക് സ്വീകരണം

June 28, 2019

modi_japan_g20_meaindiatwitter-1140x760ജി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യ സമൂഹം ഊഷ്മള സ്വീകരണം നല്‍കി.
ജയ് ശ്രീരാം, വന്ദേമാതരം വിളികളോടെയാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ സ്വീകരിച്ചത്. ജനങ്ങളെ കൈവീശി സ്‌നേഹാദരവ് പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രസംഗം തുടങ്ങിയപ്പോള്‍ ഭാരതത്തിന്റെ പ്രതിനിധികള്‍ എന്നാണ് മോദി ജനാവലിയെ അഭിസംബോധന ചെയ്തത്.

കോംബോ ഗസ്റ്റ് ഹൗസില്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top