Flash News

ഡാളസ്സ് ഡ്രീംസ് സമ്മര്‍ ക്യാമ്പ് 2019 ജൂലായ് 15 മുതല്‍ 19 വരെ

July 2, 2019 , പി.പി. ചെറിയാന്‍

KAD-Slider-background1ഡാളസ്സ്: മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വ പാടവവും, വ്യക്തിത്വ വികാസനവും ലക്ഷ്യമിട്ട് ഡാളസ്സ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ജൂലായ് 15 മുതല്‍ 19 വരെ ഡ്രീംസ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞു 3 വരെ നടക്കുന്ന ക്ലാസുകള്‍ക്ക് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഷെര്‍ലിലൂക്കോസ്, ജസ്റ്റി്ന്‍ മാത്യൂ എന്നിവരാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലെ മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരിദാസ്214 908 5686, സിബി469 360 9200, ജോണ്‍സന്‍ 972 310 3455, www.letusdream.org, Email- dallas@letusdream.org

7ac0ad09-7014-4c5f-937a-8097c11e1330


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top