Flash News

ഇന്നത്തെ നക്ഷത്ര ഫലം (13 ജൂലൈ 2019)

July 13, 2019

cropped-cropped-astrology_banner2അശ്വതി : പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങിവയ്ക്കും. മാതാപിതാക്കളുടെ ആഗ്രഹത്താ ല്‍ യാത്രമാറ്റിവയ്ക്കും. പുതിയ പ്രവര്‍ത്തനശൈലി അവലംബിക്കും.

ഭരണി : ശുഭാപ്തിവിശ്വാസത്താല്‍ പുതിയ ചുമതകള്‍ ഏറ്റെടുക്കും. പുത്രന്‍റെ ആവശ്യ ങ്ങള്‍ അംഗീകരിക്കും. ദുര്‍ഘടങ്ങളെ തരണം ചെയ്യുവാന്‍ ആത്മവിശ്വാസമുണ്ടാകും.

കാര്‍ത്തിക : വിനോദ-ഉല്ലാസയാത്ര പുറപ്പെടും. വാഹന ഉപയോഗം ഉപേക്ഷിക്കണം. വിട്ടുവീഴ്ചകള്‍ക്കു തയാറാകും.

രോഹിണി : നീതിയുക്തമായ പ്രവര്‍ത്തനത്താല്‍ ലക്ഷ്യപ്രാപ്തികൈവരും. സുരക്ഷിത ത്ത്വമുള്ള ഉദ്യോഗം ലഭിക്കും. അനൗദ്യോഗികമായി സാമ്പത്തികവരവുണ്ടാകും.

മകയിരം : നാളെയുള്ള മംഗളകർമങ്ങളില്‍ പങ്കെടുക്കാൻ യാത്രപുറപ്പെടും. വിട്ടുവീ ഴ്ചയ്ക്കു തയാറാകും. ഉത്സാഹവും ഉന്മേഷവും കുറയും.

തിരുവാതിര : പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ഉദാസീനമനോഭാവം തോ ന്നും. സമന്വയസമീപനം സ്വീകരിക്കും. നിന്ദാശീലം ഒഴിവാക്കണം.

പുണര്‍തം : പുതിയ തൊഴില്‍ ഏറ്റെടുക്കാൻ യാത്രപുറപ്പെടും. അവസരങ്ങള്‍ പരമാ വധി പ്രയോജനപ്പെടുത്തും. മേലധികാരി തുടങ്ങിവച്ച പദ്ധതികള്‍ തുടര്‍ന്ന് പ്രാബല്യത്തില്‍ വരുത്തും.

പൂയം : പുതിയ പ്രവര്‍ത്തനശൈലി ആവിഷ്കരിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. നാളത്തെ മംഗളകർമങ്ങളില്‍ പങ്കെടുക്കാൻ യാത്രപുറപ്പെടും.

ആയില്യം : ഭക്തിനിര്‍ഭരമായ ചിന്തകള്‍ ആത്മവിശ്വാസത്തിനു വഴിയൊരുക്കും. പുതിയ ഉദ്യോഗമാറ്റം സ്ഥാനമാറ്റത്തിനു വഴിയൊരുക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താനിടവരും.

മകം : താമസിക്കുന്ന സ്ഥലത്തേയ്ക്ക് മാതാപിതാക്കളെ കൊണ്ടുപോകും. അവധിയാ ണെങ്കിലും ജോലിചെയ്യേണ്ടതായിവരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനിട വരും.

പൂരം : സര്‍വര്‍ക്കും ഇഷ്ടമായ നിലപാട് സ്വീകരിക്കും. ചര്‍ച്ചകളില്‍ വിജയിക്കും. സുരക്ഷിതമായി പണമിടപാടുകളില്‍ പങ്കുചേ
രും. സാമ്പത്തികവരുമാനം വര്‍ദ്ധിക്കും.

ഉത്രം : ഏറ്റെടുത്ത ദൗത്യം മനഃസംതൃപ്തിയോടുകൂടി ചെയ്തുതീര്‍ക്കാൻ സാധിയ് ക്കും. പുത്രന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കും. ദുര്‍ഘടങ്ങളെ തരണം ചെയ്യുവാന്‍ ആത്മവിശ്വാസമുണ്ടാകും.

അത്തം : മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരപ്രാര്‍ത്ഥനകളാല്‍ സാധിക്കും. കലാകായികപരിശീലനങ്ങള്‍ പുനരാരംഭിക്കും. വാഹനം ഉപയോഗിക്കരുത്.

ചിത്ര : സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. വിട്ടുമാറാത്ത അസുഖത്തിന് ശാശ്വതചികിത്സ തുടങ്ങിവയ്ക്കും

ചോതി : സമ്മാനപദ്ധതികളില്‍ വിജയിക്കും. പുതിയ പാഠ്യപദ്ധതിക്ക് ചേരുവാന്‍ യാത്രപുറപ്പെടും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ചര്‍ച്ചയില്‍ വിജയിക്കും.

വിശാഖം : പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള ആര്‍ജ്ജവമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും.പുത്രന് സാമ്പത്തികസഹായം ചെയ്യും.

അനിഴം : ആരോഗ്യം തൃപ്തികരമായിരിക്കും. മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. വ്യവസ്ഥകള്‍ പാലിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്ര വേണ്ടി വരും.

തൃക്കേട്ട : അവധിയിലാണെങ്കിലും ജോലിചെയ്യേണ്ടതായിവരും. ആരോഗ്യം തൃപ്തികര മായിരിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

മൂലം : സ്വയംഭരണാധികാരം ലഭിക്കും. പുതിയ ഗൃഹത്തില്‍ താമസിക്കാൻ യാ ത്രപുറപ്പെടും. ആസൂത്രിതപദ്ധതികളില്‍ ലക്ഷ്യപ്രാപ്തിനേടും.

പൂരാടം : അനുഭവജ്ഞാനത്താല്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ വരുത്തും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കു വാന്‍ തക്കവണ്ണം സാഹചര്യമുണ്ടാകും.

ഉത്രാടം : അധികസംസാരം ഉപേക്ഷിക്കണം. അവധികഴിഞ്ഞ് ഉദ്യോഗസ്ഥലത്തേയ്ക്ക് യാത്ര പുറപ്പെടും. കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അര്‍ദ്ധമനസ്സോടു കൂടി അംഗീകരിക്കും.

തിരുവോണം : അവ്യക്തമായ കാരണങ്ങള്‍ക്ക് അന്യരെ സംശയിക്കുന്നത് ഉപേക്ഷിക്കണം. വാതപ്രമേഹരോഗങ്ങള്‍ വര്‍ദ്ധിക്കും. യാത്രമാറ്റിവയ്ക്കും.

അവിട്ടം : അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടാകും. പാരമ്പര്യപ്രവൃത്തികള്‍ക്ക് പരിശീലനം തേടും. മേലധികാരിയുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും.

ചതയം : യാത്രമാറ്റിവയ്ക്കും. വിഘടനവാദം ഒഴിവാക്കണം. വിദഗ്ദ്ധോപദേശം സ്വീക രിച്ച് പുതിയ മേഖലകളില്‍ പ്രവേശിക്കും. അധികാരപരിധി വര്‍ദ്ധിക്കും.

പൂരോരുട്ടാതി : സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. തീരുമാനങ്ങളില്‍ ഔചിത്യ മുണ്ടാകും. സത്യസന്ധമായി പ്രവര്‍ത്തിക്കാൻ തയാറാകും.

ഉത്രട്ടാതി : ബൃഹത്പദ്ധതി ആസൂത്രണം ചെയ്യും. പ്രതികരണശേഷി വര്‍ദ്ധിക്കും. സം ഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താനിടവരും. .

രേവതി : അര്‍ദ്ധമനസ്സോടുകൂടി മേലധികാരിയുടെ ആജ്ഞ അനുസരിക്കും. മംഗളവേ ളയില്‍ വച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top