Flash News

മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വരെ കാരണമാകും: ആത്മാനന്ദമയി

July 14, 2019 , ശ്രീകുമാര്‍ പി

DSC_2890-01തിരുവനന്തപുരം: മനുഷ്യന്റെ മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വരെ കാരണമാകുമെന്ന് ആധ്യാത്മിക മഹോപാദ്ധ്യായയും, സിദ്ധ ഗുരുവുമായ ആത്മാനന്ദമയി.

മലിന ചിന്തകളെ അകറ്റാനും, മനുഷ്യ കുലത്തിനു സത്ഗതി പ്രാപിക്കാനും യോഗ സഹായിക്കുമെന്ന് സുഷുമ്‌ന ക്രിയ യോഗ വിശദീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. മനുഷ്യന്റെ സമഗ്ര ആരോഗ്യ സംരക്ഷണവും, ഉന്നമനത്തിനും ഉതകുന്ന ഉന്നതമായ യോഗയാണ് സുഷുമ്‌ന ക്രിയ. ആദി യോഗിയുടെ ഈ വിദ്യ പൗരാണിക ഗ്രന്ഥങ്ങളില്‍ പരമാര്‍്ശിച്ചിട്ടുള്ളതാണ്. വിദ്യ മനുഷ്യ കുലത്തിനു മുഴുവനും പകര്‍ന്നു നല്‍കണം, ആത്മാനന്ദമയി പറഞ്ഞു.

വഴുതക്കാട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാഷണവും തുടര്‍ന്ന് പരിശിലനവും ഉണ്ടായിരുന്നു. സിനിമാ നടന്‍ കൗശിക് ബാബു ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

DSC_2865-01 DSC_2870-01 DSC_2896-01 DSC_2906-01 DSC_2922-01


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top