Flash News

നക്ഷത്ര ഫലം (19 ജൂലൈ 2019)

July 18, 2019

images-1563196200അശ്വതി : കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. അസുഖങ്ങള്‍ വർധിക്കും. യാത്രാ ക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. സ്വസ്ഥതയും സമാധാനവും കുറയും.

ഭരണി : വാക്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം. നിസ്സാരകാര്യങ്ങള്‍ക്ക് തടസ്സം അനു ഭവപ്പെടും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ആത്മവിശ്വാസം കുറയും.

കാര്‍ത്തിക : വിജ്ഞാനങ്ങള്‍ കൈമാറും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. തൃപ്തിയായ വിഭാഗത്തിന്‍റെ ചുമതല ഏറ്റെടുക്കും.

രോഹിണി : അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. സഹായസ്ഥാനത്തുള്ളവര്‍ വിപരീതമാകും. വ്യവസ്ഥകള്‍ വ്യതിചലിക്കരുത്. നിസ്സാരകാര്യങ്ങള്‍ക്കു പോലും കൂ ടുതല്‍ പ്രയത്നം വേണ്ടിവരും.

മകയിരം : ഗൃഹനിർമാണത്തിനു ഭൂമിവാങ്ങും. ചര്‍ച്ചകള്‍ വിജയിക്കും. ആത്മവിശ്വാ സവും കാര്യനിർവഹണശക്തിയും വർധിക്കും. സന്താനസംരക്ഷണമുണ്ടാകും.

തിരുവാതിര : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാ കും. ബന്ധുക്കള്‍ വിരുന്നുവരും. വാഹനം മാറ്റിവാങ്ങും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും

പുണര്‍തം : ബന്ധുസഹായമുണ്ടാകും. പുതിയ ഗൃഹം വാങ്ങാന്‍ അന്വേഷിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. റോഡുവികസനത്തിന് ഭൂമിവിട്ടു കൊടുക്കും.

പൂയ്യം : അബദ്ധധാരണകള്‍ ഉപേക്ഷിക്കണം. വാക്തര്‍ക്കത്തിനു പോകരുത്. അർധമന സ്സോടുകൂടി പുതിയ ദൗത്യം ഏറ്റെടുക്കും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവ പ്പെടും.

ആയില്യം : ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിക്കരുത്. കീഴ്വഴക്കം തെറ്റിക്കരുത്. നേട്ടം കുറവായതിനാല്‍ ഉദ്യോഗം ഉപേക്ഷിക്കും. അബദ്ധധാരണകള്‍ ഉപേക്ഷിക്കും.

മകം : ക്ലേശകരമായ വിഷയങ്ങള്‍ ഏറ്റെടുക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. പരീ ക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. പുതിയ അവതരണശൈലി അവലംബിക്കും.

പൂരം : ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. വാക്കും പ്രവൃത്തിയും സ ഫലമാകും വിജ്ഞാനങ്ങള്‍ കൈമാറും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ഉത്രം : ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. പ്രവര്‍ത്തന ങ്ങള്‍ക്ക് ഫലമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

അത്തം : ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. പുതിയ ചുമതല കള്‍ ഏറ്റെടുക്കും. പരിചിതമായ മേഖലകളില്‍ സുദൃഢമായി പ്രവര്‍ത്തിക്കും.

ചിത്ര : സ്വാതന്ത്ര്യത്തോടുകൂടി പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. വ്യവസ്ഥക ള്‍ക്കതീതമായി പ്രവര്‍ത്തിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

ചോതി : വിട്ടുവീഴ്ചാമനോഭാവത്താല്‍ കാര്യവിജയമുണ്ടാകും. അബദ്ധചിന്തകള്‍ ഉപേ ക്ഷിക്കണം. യാത്രമാറ്റിവയ്ക്കും. ചര്‍ച്ചകള്‍ക്ക് പൂർണതകുറയും.

വിശാഖം : പണവിഷയത്തില്‍ വളരെ സൂക്ഷിക്കണം. ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠന ത്തിന് ചേരുവാന്‍ അവസരമുണ്ടാകും. ബന്ധുക്കള്‍ വിരുന്നുവരും.

അനിഴം : സേവനസാമര്‍ത്ഥ്യത്താല്‍ ആഗ്രഹനിവൃത്തിയുണ്ടാകും. സാമ്പത്തികനീക്കിയിരുപ്പ് വർധിക്കും. സന്താനസംരക്ഷണത്താല്‍ സമാധാനമുണ്ടാകും.

തൃക്കേട്ട : ഔദ്യോഗിക പ്രതിസന്ധികള്‍ക്ക് വിരാമം ഉണ്ടാകും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

മൂലം : പുതിയ ഉദ്യോഗാവസരം വന്നുചേരും. മംഗളകർമങ്ങളില്‍ പങ്കെടുക്കാന്‍ യാ ത്രപുറപ്പെടും. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചയില്‍ വിജയിക്കും.

പൂരാടം : പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ ദൂരയാത്രപുറപ്പെടും. വ്യവസ്ഥക ള്‍ക്കതീതമായി പ്രവര്‍ത്തിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

ഉത്രാടം : ആദ്ധ്യാത്മിക-ആത്മീയ പ്രഭാഷണങ്ങള്‍ സമാധാനത്തിനു വഴിയൊരുക്കും. വി ദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

തിരുവോണം : ആരോഗ്യം തൃപ്തികരമായിരിക്കും. മനസ്സമാധാനവും ആഗ്രഹസാഫ ല്യവും കുടുംബസൗഖ്യവും ഉണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ അന്വേഷിക്കും.

അവിട്ടം : കഠിനപ്രയത്നത്താല്‍ കാര്യസാദ്ധ്യമുണ്ടാകും. യാത്രാക്ലേശത്താല്‍ അസ്വാ സ്ഥ്യമനുഭവപ്പെടും. പ്രവര്‍ത്തനവൈകല്യം പരിഹരിക്കാന്‍ വിദഗ്ധനിർദേശം തേടും.

ചതയം : അസുഖങ്ങളാല്‍ യാത്രമാറ്റിവയ്ക്കും. ജാമ്യം നില്‍ക്കരുത്. ക്രയവിക്രയങ്ങ ളില്‍ നഷ്ടം സംഭവിക്കും.

പൂരോരുട്ടാതി : വിപരീതചിന്തകള്‍ ഉപേക്ഷിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധചികിത്സ വേണ്ടിവരും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും.

ഉത്രട്ടാതി : പുതിയ ഉദ്യോഗം ലഭിക്കും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. പ്ര വര്‍ത്തനരംഗം പുഷ്ടിപ്പെടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

രേവതി : ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാനുള്ള സാഹചര്യമുണ്ടാകും. ചികിത്സ ഫലിച്ചു തുടങ്ങും. ശുഭചിന്തകളാല്‍ ആശ്വാസവും സമാധാനവും ഉണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top