ന്യൂയോര്‍ക്ക് മലയാളി ബോട്ട്ക്ലബ് ചീട്ടുകളി മത്സരം ഒക്‌ടോബറില്‍

cheettukaliന്യൂയോര്‍ക്ക്: മലയാളി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ െ്രെടസ്‌റ്റേറ്റിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2019 ഒക്‌ടോബര്‍ മാസത്തില്‍ ക്യൂന്‍സില്‍ വെച്ച് 56 ചീട്ടുകളി മത്സരം നടത്തുന്നതിനു തീരുമാനിച്ചു. മത്സരത്തിലേക്ക് െ്രെടസ്‌റ്റേറ്റ് ഏരിയയിലുള്ള എല്ലാ ടീമുകളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബിക്കുട്ടി എടത്വ (516 974 1735), ഫിലിപ്പ് മഠത്തില്‍ (917 459 7819), ജയിംസ് പിറവം (516 603 1749), അഡ്വ. സഖറിയാ കരുവേലി (516 300 3285), കുഞ്ഞ് മാലിയില്‍ (516 503 8082), സജി തലവടി (516 301 0551), രാജു ഏബ്രഹാം (718 413 8113), ഡോ. ജേക്കബ് തോമസ് (718 406 2541), അലക്‌സ് പനയ്ക്കാമറ്റം (516 754 0859), അനില്‍ ചെറിയാന്‍ (914 473 9656).

Print Friendly, PDF & Email

Related News

Leave a Comment