Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

ഡാളസ് ബ്രദറണ്‍ അസംബ്ലി മ്യൂസിക്ക് ഇവനിംഗ് ആഗസ്റ്റ് 4 ന്

July 31, 2019 , പി.പി. ചെറിയാന്‍

IMG_3709-1ഇര്‍വിംഗ് (ഡാളസ്): ഡാളസ് ബ്രദറണ്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 6.30 ന് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഡോ ടോം ഫിലിപ്പ് തോമസ് ആന്റ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയില്‍ പ്രശസ്ത ഗായകരും, സംഗീതോപകരണ വിദഗ്ധരും പങ്കെടുക്കുന്നു. സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.സി. മത്തായി 972 253 4621, വില്യം ജോണ്‍ 972 253 7130.

സ്ഥലം: ഡാളസ് ബ്രദറണ്‍ അസംബ്ലി, 2011 പാര്‍ക്ക്‌സൈഡ് അവന്യു, ഇര്‍വിംഗ്, ടെക്‌സസ് 75061.

IMG_3709


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top