പരിശുദ്ധാത്മാ അഭിഷേക ധ്യാനം ഓഗസ്റ്റ് 4,5 തീയതികളില്‍

us-1ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സെന്റ് പീറ്റേഴ്‌സ് മലങ്ക കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം ബൈബിള്‍ കണ്‍വന്‍ഷന്‍ 2019 ഓഗസ്റ്റ് 4ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയും തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 മണിവരെയും നടക്കുന്നതാണ്. റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ധ്യാനം നയിക്കുന്നു.

സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഹാളിലാണ് (211 Present t, Missouri city, Texas) കണ്‍വന്‍ഷന്‍ നടക്കുന്നത്. പരിശുദ്ധാത്മാഭിഷേകം പ്രാപിപ്പാന്‍ സഭാ വ്യത്യാസമന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ജോണ്‍ എസ്.പുത്തന്‍വിള-8326543172, ജോര്‍ജ് സമുവേല്‍-281 748 9644,
മാത്യു ജോര്‍ജ് -832 278 0040

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News