അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നു

Newsimg1_81438656അറ്റ്‌ലാന്റ: ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഹോളി ഫാമിലിയുടെ വാര്‍ഷിക തിരുന്നാള്‍ ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൊടിയേറുന്നു. ഈ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ പള്ളിയുടെ എല്ലാ മെമ്പേഴ്‌സും കൂടിയാണ് നടത്തുന്നത്.

വലിയ പെരുന്നാളില്‍ സംബന്ധിച്ചു തിരുകുടുമ്പത്തിന്റെ അനുഗ്രഹം നേടുവാന്‍ ഏവരേയും വികാരി ഫാ. ബോബന്‍ വട്ടപ്പുറത്ത്, കൈക്കാരന്‍മ്മാരായ മാത്യു വേലിയേത്, മാത്യു കുപ്ലികാട്ട്, ജിം ചെമ്മലകുഴി എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

Newsimg2_33333661 Newsimg3_21330958

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment