Flash News

ശ്രീറാം വെങ്കിട്ടരാമനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ?; ചോദ്യങ്ങളുമായി ബിജെപി നേതാവ്

August 4, 2019 , .

sreeramമദ്യലഹരിയില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവത്തിലെ വിവാദങ്ങള്‍ തുടരുകയാണ്. ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ ശരിയല്ലെന്നാണ് ഉയരുന്ന ആരോപണം. ഇതിനിടെ ശ്രീറാമിനെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത് രംഗത്തെത്തി

ഇതില്‍ അപകടത്തില്‍ മരണപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തതെന്ന് ശ്രീകാന്ത് ഫേസ്ബുക്കിലൂടെ ചോദിക്കുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top