Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി

August 12, 2019 , joychen Puthukkulam

Newsimg1_46811005കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാല്‍ഗറിയിലെ യുവജനങ്ങള്‍ക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി. ദുബായ് ജെംസ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മ്യൂസിക് & ഇവന്റ് ഡയറക്ടര്‍ ജീവ് മാത്യുവും, വിവിധ പരിശീലന പഠന കളരികള്‍ നടത്തി ശ്രദ്ധേയയായ ആന്‍ ജോര്‍ജും പഠന ക്ലാസുകള്‍ എടുത്തു.

ഇടവക വികാരി ഫാ. സന്തോഷ് മാത്യു സ്വാഗതവും, സെക്രട്ടറി സന്ദീപ് സാം അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു. യുവജന ഭാരവാഹികളായ അജു, ജോയല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top